Connect with us

Kerala

കെ എം മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് വിഎസ്

Published

|

Last Updated

തിരുവനന്തപുരം: കെ എം മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്നു പ്രതിപക്ഷ നേതാവ് വി എസ്. അച്ചുതാനന്ദന്‍. മാണി ബജറ്റ് അവതരിപ്പിക്കാന്‍ വന്നാല്‍ ആയിരം എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ നിയമസഭ വിളയും. അഴിമതിക്കെതിരെ ഒരു വിട്ടുവീഴ്ചയുമിലമില്ലെന്നും വി എസ് അച്ചുതാനന്ദന്‍ പറഞ്ഞു.