Connect with us

Kerala

ബിജു മൊഴി നല്‍കട്ടേയെന്ന് മാണി

Published

|

Last Updated

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ബിജു രമേശ് തെളിവുകള്‍ വിജിലന്‍സിന് നല്‍കട്ടേയെന്ന് ധനമന്ത്രി കെ എം മാണി. തെളിവുകള്‍ നല്‍കുന്നത് നല്ലകാര്യമാണ്. അതില്‍ യാതൊരു കുഴപ്പവുമില്ല. എല്‍ഡിഎഫ് സമരത്തില്‍ ഒരു അങ്കലാപ്പുമില്ല. അവര്‍ സമരം നടത്തട്ടേയെന്നും അദ്ദേഹം പറഞ്ഞു.
മാണിക്ക് 3.10 കോടി രൂപ നല്‍കിയതായി ബാറുടമകള്‍ സ്ഥിരീകരിക്കുന്ന ശബ്ദരേഖ ഇന്നലെ ബിജു രമേശ് പുറത്തുവിട്ടിരുന്നു. ഈ തെളിവുകള്‍ വിജിലന്‍സിന് ഇന്ന് കൈമാറുമെന്ന് ബിജു രമേശ് അറിയിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest