Connect with us

National

മഹാരാഷ്ട്രയില്‍ സ്‌ഫോടനം: മൂന്നുപേര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

മുംബൈ: മഹാരാഷ്ട്രയിലെ സത്താറയില കാറ്റാടിപ്പാടത്തുണ്ടായ സ്‌ഫോടനത്തില്‍ മൂന്നുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. സത്താറയിലെ മാനിലെ കാറ്റാടിപ്പാടത്താണ് സ്‌ഫോടനമുണ്ടായത്. കാറ്റാടിപ്പാടത്ത് നിര്‍മാണാവശ്യത്തിനുള്ള ജലാറ്റിന്‍ സ്റ്റിക്കുകളാണ് പൊട്ടിത്തെറിച്ചത്. സംഭവം അട്ടിമറിയാണോയെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.

---- facebook comment plugin here -----

Latest