Connect with us

National

ഡല്‍ഹി പോലീസ് നല്‍കിയത് ഞെട്ടിപ്പിക്കുന്ന വിവരം: ശശി തരൂര്‍

Published

|

Last Updated

തിരുവനന്തപുരം: തന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണത്തെക്കുറിച്ച് ഡല്‍ഹി പോലീസ് നല്‍കിയ ഞെട്ടിപ്പിക്കുന്ന വിവരമാണെന്ന് മുന്‍ കേന്ദ്ര മന്ത്രി ശശി തരൂര്‍. സമഗ്രമായ അന്വേഷണം വേണമെന്നും അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സുനന്ദ പുഷ്‌കറിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ കോപ്പി ആവശ്യപ്പെടുമെന്ന് തരൂര്‍ പറഞ്ഞു.