മതപരിവര്‍ത്തനം സമ്മര്‍ദത്തിലൂടെയാകരുതെന്ന് എന്‍എസ്എസ്

Posted on: December 30, 2014 6:32 pm | Last updated: December 30, 2014 at 10:39 pm

sukumaran nairകോട്ടയം;മതപരിവര്‍ത്തനം സമ്മര്‍ദത്തിലൂടെയാകരുതെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. ഒരു മനുഷ്യന് അയാള്‍ക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കാം. വിഷയത്തില്‍ രാഷ്ട്രീയുമുണ്ടായതുകൊണ്ടുതന്നെ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വിശാല ഹിന്ദു ഐക്യം എന്‍എസ്എസിന്റെ അജണ്ടയിലില്ല,ഭൂരിപക്ഷ സമുദായ ഐക്യമാണ് എന്‍എസ്എസ് ലക്ഷ്യമിടുന്നതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.