പാലക്കാട് വാഹനാപകടം; രണ്ട് പേര്‍ മരിച്ചു

Posted on: December 28, 2014 7:55 pm | Last updated: December 28, 2014 at 7:55 pm

accidenപാലക്കാട്: പാലക്കാട് വാളയാര്‍ വട്ടപ്പായില്‍ ഇരുചക്രവാഹനവും ലോറിയും കൂട്ടിയിടിച്ച് ഇരുചക്ര യാത്രക്കാരായ അമ്മയും മകളും മരിച്ചു. വട്ടപ്പാറ സ്വദേശികളായ ശാന്തി(32), സംവൃത(12) എന്നിവരാണ് മരിച്ചത്.