കോട്ടയത്ത് ഭൂചലനം

Posted on: December 26, 2014 12:40 pm | Last updated: December 27, 2014 at 1:08 am

400-04856839കോട്ടയം: നെടകുന്നം-കറുകച്ചാല്‍ ഭാഗത്ത് അര്‍ധരാത്രിയില്‍ ഭൂചലനം അനുഭവപ്പെട്ടു. നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ല. 30 സെക്കന്റോളം നീണ്ടു നിന്നതായി നാട്ടുകാര്‍ പറഞ്ഞു.