കരിപ്പൂരില്‍ വീണ്ടും സ്വര്‍ണം പിടികൂടി

Posted on: December 25, 2014 2:09 pm | Last updated: December 26, 2014 at 11:34 am

karipurമലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. അബുദാബിയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്ന് മൂന്നരക്കിലോ സ്വര്‍ണം കസ്റ്റംസ് പിടിച്ചു. ഹോം തീയറ്ററിനുള്ളില്‍ സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിച്ചത്.