അബുദാബിയില്‍ നിര്യാതയായി

Posted on: December 23, 2014 8:00 pm | Last updated: December 23, 2014 at 8:43 pm

തിരൂര്‍: മംഗലം തൊട്ടിലങ്ങാടി പരേതനായ കെ ടി അബ്ദുല്ലക്കുട്ടിയുടെ ഭാര്യ മന്നപറമ്പില്‍ ആഇശുമോള്‍കുട്ടി ഹജ്ജുമ്മ (68) നിര്യാതയായി. മക്കള്‍: റാഫി അഹമ്മദ് ഉണ്ണി (അബുദാബി), ഡോ. ബശീര്‍ അഹ്മദ് ബാജു (സഊദി). നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകും.