കാശ്മീരില്‍ പി ഡി പിയെ പിന്തുണക്കുമെന്ന് കോണ്‍ഗ്രസ്

Posted on: December 23, 2014 1:06 pm | Last updated: December 23, 2014 at 10:41 pm

gulam nabi azadശ്രീനഗര്‍: കാശ്മീരില്‍ തൂക്കു മന്ത്രിസഭ വരുമെന്ന് വ്യക്തമായ സാഹചര്യത്തില്‍ പി ഡി പിക്ക് പിന്തുണ വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ് രംഗത്തെത്തി. പി ഡി പി 29 സീറ്റുകളിലും കോണ്‍ഗ്രസ് 15 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പി ഡി പി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തും.