രഞ്ജി ട്രോഫി; ഹൈദരാബാദിനെതിരെ കേരളത്തിന് ബാറ്റിംഗ് തകര്‍ച്ച

Posted on: December 22, 2014 9:18 pm | Last updated: December 22, 2014 at 9:18 pm

Ranji-trophyകൃഷ്ണഗിരി; ഹൈദരാബാദിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ കേരളത്തിന് ബാറ്റിംഗ് തകര്‍ച്ച. രണ്ടാം ദിനം കേരളം ആറ് വിക്കറ്റിന് 179 എന്ന നിലയിലാണ്. കെ ബി പവന്‍ അര്‍ധ സെഞ്ച്വറി നേടി.സഞ്ജു വി സാംസണ്‍ 22 റണ്‍സെടുത്തു. സച്ചിന്‍ ബേബി 41 റണ്‍സുമായും കെ എസ് മോനിഷ് മൂന്ന് റണ്‍സുമായും ക്രീസിലുണ്ട്. ഹൈദരാബാദിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോര്‍ 270 റണ്‍സില്‍ അവസാനിച്ചു.