മണിപ്പൂരില്‍ സ്‌ഫോടനത്തില്‍ മൂന്ന് മരണം

Posted on: December 21, 2014 11:43 am | Last updated: December 22, 2014 at 7:13 am

manipurഇംഫാല്‍: മണിപ്പൂരിലെ ഇംഫാലിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ മരണപ്പെട്ടു. നാല് പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. കോയാത്തോംഗ് ബസ്‌സ്‌റ്റേഷന് സമീപമാണ് സ്‌ഫോടനമുണ്ടായത്. ഇംഫാലില്‍ ഈ മാസം 15നുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.