തിരുവനന്തപുരം;മദ്യനയത്തില്‍ സര്‍ക്കാര്‍ വെള്ളം ചേര്‍ത്തുവെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.അതേസമയം മദ്യനയത്തിലെ മാറ്റം സംബന്ധിച്ച് കൂടുതല്‍ അറിഞ്ഞ ശേഷം പ്രതികരിക്കാമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ പറഞ്ഞു.സര്‍ക്കാര്‍ ബാറുടമകള്‍ക്ക് മുന്നില്‍ കീഴടങ്ങിയെന്ന് പ്രതിപക്ഷ ഉപ നേതാവ് കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പുതിയ മദ്യനയം മാണിയെ രക്ഷിക്കാനാണെന്ന് തോമസ് ഐസക് എംഎല്‍എ പ്രതികരിച്ചു.