കൊച്ചി കോര്‍പറേഷന്‍ പരിധിയില്‍ നാളെ അവധി

Posted on: December 4, 2014 8:56 pm | Last updated: December 4, 2014 at 11:56 pm

krishna ayyerകൊച്ചി: അന്തരിച്ച പ്രശസ്ത നിയമജ്ഞന്‍ വി ആര്‍ കൃഷ്ണയ്യരോടുള്ള ആദരസൂചകമായി കൊച്ചി കോര്‍പറേഷന്‍ പരിധിയിലെ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു.