ലോകകപ്പ് ക്രിക്കറ്റ്: ഇന്ത്യയുടെ സാധ്യതാ ടീം പ്രഖ്യാപിച്ചു; സെവാഗും ഗംഭീറും പുറത്ത്

Posted on: December 4, 2014 5:12 pm | Last updated: December 4, 2014 at 10:18 pm
sehwag-gambhir_630മുംബൈ: 2015ലെ ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യയുടെ 30 അംഗ സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു. സെവാഗ്, ഗംഭീര്‍, ഹര്‍ഭജന്‍, യുവരാജ്, സഹീര്‍ ഖാന്‍ എന്നിവര്‍ക്ക് ടീമില്‍ ഇടം നേടാനായില്ല. മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ ഇടം നേടി. 16 അംഗ ടീമിനെയാണ് അന്തിമമായി പ്രഖ്യാപിക്കുക.
ടീം- മഹേന്ദ്ര സിങ് ധോണി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, അജിന്‍ക്യ രഹാനെ, റോബിന്‍ ഉത്തപ്പ, വിരാട് കോഹ്‌ലി, സുരേഷ് റെയ്‌ന, കേദാര്‍ യാദവ്, അമ്പാട്ടി റായ്ഡു, മനോജ് തിവാരി, മനീഷ് പാണ്ഡെ, വൃദ്ധിമാന്‍ സാഹ, സഞ്ജു സാംസണ്‍, ആര്‍ അശ്വിന്‍, പര്‍വേശ് റസൂല്‍, കരണ്‍ ശര്‍മ, അമിത് മിശ്ര, രവീന്ദ്ര ജഡേജ, അക്‌സാര്‍ പട്ടേല്‍, ഇശാന്ത് ശര്‍മ, ഭുനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷാമി, ഉമോഷ് യാദവ്, വരുണ്‍ ആരോണ്‍, ധവാല്‍ കുല്‍ക്കര്‍ണി, സ്റ്റുവാര്‍ട്ട് ബിന്നി, മോഹിത് ശര്‍മ, മുരളി വിജയ്, അശോക് ദിന്‍ഡ, കുല്‍ദീപ് യാദവ്.