സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് കെഎം മാണി

Posted on: December 2, 2014 8:44 am | Last updated: December 2, 2014 at 8:44 am

KM-Mani-Malayalamnewsതിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് ധനമന്ത്രി കെഎം മാണി. ധനസമാഹരണത്തിനായി അധിക വഴികള്‍ കണ്ടെത്തിയിട്ടുണ്ട്. മാര്‍ച്ച് 31 വരെ പുതിയ തസ്തികകള്‍ക്ക് നിയന്ത്രണമുണ്ടെന്നും കെഎം മാണി പറഞ്ഞു.