അട്ടപ്പാടിയില്‍ 80000 രൂപയ്ക്ക വിറ്റ കുട്ടിയെ കണ്ടെത്തി

Posted on: November 29, 2014 10:32 am | Last updated: November 29, 2014 at 1:15 pm

പാലക്കാട്: അട്ടപ്പാടിയില്‍ 80000 രൂപയ്ക്ക് വിറ്റ രണ്ടാര വയസുകാരിയെ കണ്ടെത്തി. കുഞ്ഞിനെ വാങ്ങിയ തൃപ്പൂണിത്തുറ തൈപ്പറമ്പില്‍ ടി കെ പ്രദീപന്‍-ശോഭ ദമ്പതികളില്‍ നിന്നാണ് കുട്ടിയെ വീണ്ടെടുത്തത്. പുലര്‍ച്ചെ മൂന്ന് മണിയോടെ തൃപ്പൂണിത്തറയില്‍ നിന്നും പാലക്കാട്ടേക്ക് കുട്ടിയെ എത്തിച്ചിരുന്നു. സാമൂഹിക നീതി വകുപ്പിന്റെ കീഴിലുള്ള മുട്ടിക്കുളങ്ങര അഗതി മന്ദിരത്തിലാണ് അമ്മയേയും കുഞ്ഞിനേയും പാര്‍പ്പിച്ചിരുന്നത്.

അട്ടപ്പാടിയില്‍ രണ്ടര വയസ്സുകാരിയെ പിതാവ് വിറ്റു
© Siraj Daily ● Read more ► http://107.161.185.91/archive/articles/148532