ഹ്യൂസിന് പകരം സച്ചിന് ആര്‍ഐപി: ടൈംസ് ഓഫ് ഇന്ത്യക്കെതിരെ ട്വിറ്ററില്‍ പ്രതിഷേധം

Posted on: November 28, 2014 7:08 pm | Last updated: November 28, 2014 at 7:09 pm

SachinTwitterന്യൂഡല്‍ഹി: മത്സരത്തിനിടെ തലയ്ക്ക് പരുക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച ഓസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍ ഫില്‍ ഹ്യൂസിന് പകരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ‘ആര്‍ഐപി’ നല്‍കിയ ടൈംസ് ഓഫ് ഇന്ത്യ കുരുക്കില്‍. ഹ്യൂസിന്റെ മരണവാര്‍ത്തയില്‍ നടുക്കം രേഖപ്പെടുത്തിയുള്ള സച്ചിന്റെ ട്വീറ്റ് പ്രസിദ്ധീകരിച്ചപ്പോഴാണ് ടൈംസ് ഓഫ് ഇന്ത്യക്ക് പിഴവ് സംഭവിച്ചത്്്. സച്ചിന് ആര്‍ഐപി നല്‍കിയ ടൈംസ് ഓഫ് ഇന്ത്യക്കെതിരെ നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്.
പോസ്റ്റിന് താഴെ വന്ന ചില ട്വീറ്റുകള്‍……..times