Connect with us

Kerala

ബാര്‍ കോഴ: ബാര്‍ ഉടമകള്‍ക്ക് വിജിലന്‍സ് നോട്ടീസ്

Published

|

Last Updated

തിരുവനന്തപുരം: മന്ത്രി കെ എം മാണിക്കെതിരായ ബാര്‍ കോഴ ആരോപണ കേസില്‍ മൊഴി നല്‍കാന്‍ ഹാജരാകാത്ത ബാര്‍ ഉടമകള്‍ക്ക് വിജിലന്‍സ് നോട്ടീസ്. തിങ്കളാഴ്ചക്കകം ഹാജരായി മൊഴി നല്‍കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. നേരിട്ട് ഹാജരാകാന്‍ കഴിയാത്തവരുടെ അടുക്കല്‍ വിജിലന്‍സ് ഓഫീസര്‍ എത്താമെന്ന നിര്‍ദേശവും നോട്ടീസില്‍ സൂചിപ്പിച്ചിട്ടുണ്ട്. 12 ബാര്‍ ഉടമകള്‍ക്കാണ് വിജിലന്‍സ് നോട്ടീസ് നല്‍കിയത്.

Latest