പത്തനംതിട്ടയില്‍ വാഹനാപകടത്തില്‍ ഒരു മരണം

Posted on: November 19, 2014 2:46 pm | Last updated: November 20, 2014 at 12:08 am

accidenപത്തനംതിട്ട: കലഞ്ഞൂരില്‍ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച വാഹനം ഇടിച്ച് ഒരു സ്ത്രീ മരിച്ചു. ഇടത്തറ സ്വദേശി ഉമൈദ ബീവിയാണ് മരിച്ചത്. ഏഴു സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
കാര്‍ ബസ് കാത്ത് നില്‍ക്കുന്നവര്‍ക്കിടയിലേക്ക് ഓടി കയറിയതാണ് അപകട കാരണം. രണ്ടു പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റുള്ളവരെ അടൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.