മുസ്‌ലിംലീഗ് യുഡിഎഫില്‍ ഉറച്ചുനില്‍ക്കുമെന്ന് കുഞ്ഞാലിക്കുട്ടി

Posted on: November 15, 2014 12:43 pm | Last updated: November 15, 2014 at 12:43 pm

Kunhalikuttyതിരുവനന്തപുരം: മുസ്‌ലിംലീഗ് യു ഡി എഫില്‍ ഉറച്ചുനില്‍ക്കുമെന്ന് മന്ത്രി പികെ കുഞ്ഞാലിക്കുട്ടി.ലീഗ് ഇടതുപക്ഷത്തേക്ക വന്നാല്‍ എന്താകുമെന്ന ബേജാറാണ് ഇപ്പോള്‍ സിപിഐക്ക് ഉള്ളത്. സിപിഐക്ക് സിപിഎമ്മുമായി തര്‍ക്കിക്കണമെങ്കില്‍ വേറെ വിഷയം നോക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.