കേന്ദ്ര മന്ത്രിമാരും പദവികളും

Posted on: November 11, 2014 6:05 am | Last updated: November 11, 2014 at 12:09 pm

PM_Modi_with_new_ministersപ്രധാനമന്ത്രി നരേന്ദ്ര മോദി-
പേഴ്‌സനല്‍, പൊതു പരാതി പരിഹാരം, പെന്‍ഷന്‍, ആണവോര്‍ജ, ബഹിരാകാശ വകുപ്പ്, മറ്റു മന്ത്രിമാര്‍ക്ക് നല്‍കാത്ത വകുപ്പുകള്‍
കാബിനറ്റ് മന്ത്രിമാര്‍
രാജ്‌നാഥ് സിംഗ്- ആഭ്യന്തരം
സുഷമ സ്വരാജ്- വിദേശകാര്യം, പ്രവാസികാര്യം
അരുണ്‍ ജെയ്റ്റ്‌ലി- ധനകാര്യം, കമ്പനികാര്യം,
വാര്‍ത്താ വിതരണ പ്രക്ഷേപണം
എം വെങ്കയ്യ നായിഡു- നഗര വികസനം, ഭവനം,
നഗര ദാരിദ്ര്യ നിര്‍മാര്‍ജനം, പാര്‍ലിമെന്ററി കാര്യം
നിതിന്‍ ഗഡ്കരി- റോഡ് ഗതാഗതം, ഹൈവേ, ഷിപ്പിംഗ്
മനോഹര്‍ പരീകര്‍- പ്രതിരോധം
സുരേഷ് പ്രഭു- റെയില്‍വേ
ഡി വി സദാനന്ദ ഗൗഡ- നിയമം, നീതികാര്യം
ഉമാഭാരതി- ജലവിഭവം, നദീ വികസനം,
ഗംഗ പുനരുജ്ജീവനം
ഡോ. നജ്മ ഹിബത്തുല്ല- ന്യൂനപക്ഷ ക്ഷേമം
രാം വിലാസ് പാസ്വാന്‍- ഉപഭോക്തൃ കാര്യം,
ഭക്ഷ്യ പൊതുവിതരണം
കല്‍രാജ് മിശ്ര- സൂക്ഷ്മ, ചെറുകിട,
ഇടത്തരം വ്യവസായം
മേനക ഗാന്ധി- വനിത, ശിശുക്ഷേമം
അനന്ത്കുമാര്‍- രാസവസ്തു, രാസവളം
രവിശങ്കര്‍ പ്രസാദ്- വാര്‍ത്താവിനിമയം,
വിവര സാങ്കേതികം
ജെ പി നദ്ദ- ആരോഗ്യം, കുടുംബക്ഷേമം
അശോക് ഗജപതി രാജു പുസപതി- വ്യോമ ഗതാഗതം
ആനന്ദ് ഗീഥെ- വന്‍കിട വ്യവസായം,
പബ്ലിക് എന്റര്‍ പ്രൈസസ്
ഹര്‍സിമ്രത് കൗര്‍ ബാദല്‍- ഭക്ഷ്യ സംസ്‌കരണം
നരേന്ദ്ര സിംഗ് ടോമാര്‍- ഖനി, ഉരുക്ക്
ചൗധരി ബീരേന്ദര്‍ സിംഗ്- ഗ്രാമവികസനം,
പഞ്ചായത്തീരാജ്, കുടിവെള്ളം, ശുചിത്വം
ജുവല്‍ ഒറാം- ആദിവാസി ക്ഷേമം
രാധാ മോഹന്‍ സിംഗ്- കൃഷി
ടി സി ഗെലോട്ട്- സാമൂഹിക നീതിയും
ശാക്തീകരണവും
സ്മൃതി സുബിന്‍ ഇറാനി- മാനവശേഷി വികസനം
ഡോ. ഹര്‍ഷ് വര്‍ധന്‍- ശാസ്ത്ര, സാങ്കേതികം,
ഭൗമശാസ്ത്രം

സഹമന്ത്രിമാര്‍
ജനറല്‍ വി കെ സിംഗ്- സ്ഥിതിവിവരം,
പദ്ധതി നടപ്പാക്കല്‍ (സ്വതന്ത്ര ചുമതല),
വിദേശകാര്യം, പ്രവാസികാര്യം
ഇന്ദര്‍ജിത് സിംഗ് റാവു- ആസൂത്രണം
(സ്വതന്ത്ര ചുമതല), പ്രതിരോധം
സന്തോഷ് കുമാര്‍ ഗംഗ്വാര്‍- ടെക്‌സ്‌റ്റൈല്‍സ്
(സ്വതന്ത്ര ചുമതല)
ബന്ദാരു ദത്താത്രേയ- തൊഴില്‍ (സ്വതന്ത്ര ചുമതല)
രാജീവ് പ്രതാപ് റൂഡി- നൈപുണ്യവികസനം,
വ്യവസായ സംരംഭകത്വം (സ്വതന്ത്ര ചുമതല),
പാര്‍ലിമെന്ററി കാര്യം
ശ്രീപദ് യെസ്സോ നായ്ക്- ആയുഷ് (സ്വതന്ത്ര ചുമതല),
ആരോഗ്യം, കുടുംബക്ഷേമം
ധര്‍മേന്ദ്ര പ്രധാന്‍- പെട്രോളിയം, പ്രകൃതിവാതകം
(സ്വതന്ത്ര ചുമതല)
സര്‍ബാനന്ദ സൊനോവാള്‍- യുവജനക്ഷേമം,
സ്‌പോര്‍ട്‌സ് (സ്വതന്ത്ര ചുമതല)
പ്രകാശ് ജാവ്‌ദേക്കര്‍- പരിസ്ഥിതി, വനം,
കാലാവസ്ഥാ വ്യതിയാനം (സ്വതന്ത്ര ചുമതല)
പിയൂഷ് ഗോയല്‍- ഊര്‍ജം, കല്‍ക്കരി,
പാരമ്പര്യേതര ഊര്‍ജം (സ്വതന്ത്ര ചുമതല)
ഡോ. ജിതേന്ദ്ര സിംഗ്- വടക്കുകിഴക്കന്‍ മേഖലാ
വികസനം (സ്വതന്ത്ര ചുമതല), പ്രധാനമന്ത്രിയുടെ
ഓഫീസ്, പേഴ്‌സനല്‍, പബ്ലിക് ഗ്രീവന്‍സസ്,
പെന്‍ഷന്‍, ആണവോര്‍ജ, ബഹിരാകാശ വകുപ്പുകള്‍
നിര്‍മല സീതാരാമന്‍- വ്യവസായ, വാണിജ്യം
(സ്വതന്ത്ര ചുമതല)
ഡോ. മഹേഷ് ശര്‍മ- സാംസ്‌കാരികം, ടൂറിസം
(സ്വതന്ത്ര ചുമതല), വ്യോമഗതാഗതം
മുഖ്താര്‍ അബ്ബാസ് നഖ്‌വി- ന്യൂനപക്ഷകാര്യം,
പാര്‍ലിമെന്ററി കാര്യം
രാം കൃപാല്‍ യാദവ്- കുടിവെള്ളം, ശുചിത്വം
ഹരിഭായ് പാര്‍ഥിഭായ് ചൗധരി- ആഭ്യന്തരം
സന്‍വാര്‍ ലാല്‍ജത്- ജലവിഭവം, നദീ വികസനം,
ഗംഗ പുനരുജ്ജീവനം
മോഹന്‍ഭായ് കുന്ദാരിയ- കൃഷി
ഗിരിരാജ് സിംഗ്- സൂക്ഷ്മ, ചെറുകിട,
ഇടത്തരം വ്യവസായം
ഹന്‍സ്‌രാജ് ഗംഗാറാം അഹിര്‍- രാസവസ്തു, രാസവളം
ജി എം സിദ്ദേശ്വര- വന്‍കിട വ്യവസായം,
പബ്ലിക് എന്റര്‍ പ്രൈസസ്
മനോജ് സിന്‍ഹ- റെയില്‍വേ
നിഹാല്‍ചന്ദ്- പഞ്ചായത്തീരാജ്
ഉപന്ദ്രേ കുഷ്വാഹ- മാനവശേഷി വികസനം
പി രാധാകൃഷ്ണന്‍- റോഡ് ഗതാഗതം, ഹൈവേ,
ഷിപ്പിംഗ്
കിരണ്‍ റിജിജു- ആഭ്യന്തരം
കൃഷന്‍ പാല്‍- സാമൂഹിക നീതി, ശാക്തീകരണം
ഡോ. സഞ്ജീവ്കുമാര്‍ ബല്യാണ്‍- കൃഷി
മനൂക്ഷ്ഭായ് വാസവ- ആദിവാസി ക്ഷേമം
റാവുസാഹിബ് ദാദാറാവു ദന്‍വേ-
ഉപഭോക്തൃ കാര്യം, ഭക്ഷ്യ, പൊതുവിതരണം
വിഷ്ണു ദിയോ സായ്ഖനി- ഉരുക്ക്
സുദര്‍ശന്‍ ഭഗത്- ഗ്രാമവികസനം
ഡോ. രാംശങ്കര്‍ കതേരിയ- മാനവശേഷി വികസനം
വൈ എസ് ചൗധരി- ശാസ്ത്ര, സാങ്കേതികം,
ഭൗമശാസ്ത്രം
ജയന്ത് സിന്‍ഹ- ധനകാര്യം
കേണല്‍ രാജ്യവര്‍ധന്‍ സിംഗ് റത്തോഡ്-
വാര്‍ത്താവിതരണം, പ്രക്ഷേപണം
ബാബുല്‍ സുപ്രിയ- നഗരവികസനം, ഭവനം,
നഗര ദാരിദ്ര്യ നിര്‍മാര്‍ജനം
നിരഞ്ജന്‍ ജ്യോതി- ഭക്ഷ്യ സംസ്‌കരണം
വിജയ് സാംപ്ല- സാമൂഹിക നീതി, ശാക്തീകരണം