സ്വര്‍ണക്കടത്ത്: റാഹില കൊഫേപോസ നിയമപ്രകാരം അറസ്റ്റില്‍

Posted on: November 10, 2014 1:34 pm | Last updated: November 11, 2014 at 12:02 pm

Karipur-goldകണ്ണൂര്‍: കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസിലെ പ്രതി റാഹി അറസ്റ്റില്‍. കൊഫേപോസ നിയമപ്രകാരമാണ് റാഹിലയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി.

നേരത്തെ കൊഫേപോസ പ്രകാരം പിടികൂടിയ റാഹിലയെ ഹൈക്കോടതി വിട്ടയച്ചിരുന്നു. ഇതിനെതിരെന്ന ഡി ആര്‍ ഐ സുപ്രിം കോടതിയെ സമീപിച്ചു. തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ സുപ്രീം കോടതി അനുവദിക്കുകയായിരുന്നു.