അട്ടപ്പാടി പ്രശ്‌നം: എംബി രാജേഷ് നിരാഹാര സമരത്തിന്

Posted on: November 7, 2014 8:19 pm | Last updated: November 7, 2014 at 8:42 pm

mb rajesh

പാലക്കാട്:അട്ടപ്പാടിപ്രശ്‌നംപരിഹരിക്കണമെന്നാവശ്യപ്പ് എംബി രാജേഷ് എംപി നിരാഹാര സമരത്തിന്. അട്ടപ്പാടിയിലെ അഗളിയില്‍ തിങ്കളാഴ്ച മുതലാണ് നിരാഹാര സമരം. ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് രാജേഷ്ഇക്കാര്യമറിയിച്ചത്.