ബാര്‍ കോഴ: രണ്ടു ദിവസത്തേക്ക് ഒന്നും പറയുന്നില്ലെന്ന് പി സി ജോര്‍ജ്

Posted on: November 7, 2014 2:03 pm | Last updated: November 7, 2014 at 11:06 pm

PC-GEORGE

കൊല്ലം: ബാര്‍ കോഴ വിവാദം സംബന്ധിച്ച് രണ്ടു ദിവസത്തേക്ക് ഒന്നും പറയില്ലെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്. മൗനം വിദ്വാന് ഭൂഷണമാണ്. അധികം സംസാരിക്കുന്നത് ഭ്രാന്തുള്ളവരാണ്. തനിക്ക് ഭ്രാന്തില്ല. വിവാദത്തില്‍ പറയേണ്ട കാര്യങ്ങള്‍ പറയേണ്ട സമയത്ത് പറയും. ബിജു രമേശ് വെറുമൊരു കള്ളുകച്ചവടക്കാരന്‍ മാത്രമാണെന്നും നമുക്ക് രാഷ്ട്രീയക്കാരെ കുറിച്ച് സംസാരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ  ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണമെന്ന് പി സി ജോര്‍ജ്