Connect with us

Kerala

വിദ്യാര്‍ഥിയെ പട്ടിക്കൂട്ടിലടച്ച സംഭവം: സ്‌കൂള്‍ പൂട്ടാന്‍ ഹൈക്കോടതി ഉത്തരവ്

Published

|

Last Updated

തിരുവനന്തപുരം; വിദ്യാര്‍ഥിയെ പട്ടിക്കൂട്ടിലടച്ച സംഭവത്തില്‍ കുടപ്പനക്കുന്ന് ജവഹര്‍ സ്‌കൂള്‍ പൂട്ടാന്‍ ഹൈക്കോടതി ഉത്തരവ്. അടിസ്ഥാന സൗകര്യമൊരുക്കാതെ സ്‌കൂള്‍ തുറക്കരുതെന്നും കോടതി നിര്‍ദേശിച്ചു. വിദ്യാര്‍ഥിയുടെ അമ്മയുടെ പരാതിയിലാണ് കോടതി ഉത്തരവ്.

ഉത്തരവിനെതിരെ അപ്പീല്‍ പോകുമെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അറിയിച്ചു.