Connect with us

Gulf

സൗജന്യ ഔഷധക്കഞ്ഞി വിതരണം ദുബൈയില്‍

Published

|

Last Updated

ദുബൈ: കേരളപ്പിറവിയോടനുബന്ധിച്ച് ഒരു മാസം നീണ്ട് നില്‍ക്കുന്ന സൗജന്യ ഔഷധക്കഞ്ഞി വിതരണവും സൗജന്യ വൈദ്യപരിശോധനയും നവംബര്‍ ഒന്നു മുതല്‍ 30 വരെ രാവിലെ ഒമ്പത് മുതല്‍ ഒന്ന് വരെ ദുബൈയില്‍ നടക്കും. ഡോ. ഷമീമ അബ്ദുല്‍ നാസര്‍ ക്യാമ്പിന് നേതൃത്വം നല്‍കും. വിവരങ്ങള്‍ക്ക്: 04-3604777, 056-2804211.