Connect with us

Kerala

കേശവ മേനോന്‍ പുരസ്‌കാരം ഡോ.എം ലീലാവതിക്ക്

Published

|

Last Updated

പാലക്കാട്: കെ പി കേശവമനേനോന്‍ സ്മാരക ട്രസ്റ്റിന്റെ കേശവമനോന്‍ പുരസ്‌കാരം ഡോ.എം ലീലാവതിക്ക്. 25000 രൂപയാണ് പുരസ്‌കാരത്തുക. നവംബര്‍ ഒന്‍പതിന് തരൂര്‍ കേശവമേനോന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പുരസ്‌കാരം സമ്മാനിക്കും.