Connect with us

Eranakulam

എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി

Published

|

Last Updated

കൊച്ചി:എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി. എയര്‍ ഇന്ത്യയുടെ അഹമ്മദാബാദ് , മുംബൈ വിമാനങ്ങള്‍ക്കാണ് ബോംബ് ഭീഷണി.അജ്ഞാത ഫോണ്‍ സന്ദേശത്തെ തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ പരിശോധന നടത്തി.