Connect with us

Gulf

അറബ് വംശജനെ മരിച്ച നിലയില്‍ കണ്ടെത്തി

Published

|

Last Updated

റാസല്‍ ഖൈമ: നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ അറബ് വംശജനെ മരിച്ച നിലയില്‍ കണ്ടെത്തി. നാല്‍പത് വയസ് തോന്നിക്കുന്ന പുരുഷന്റെ ജഡമാണ് കണ്ടെത്തിയതെന്ന് റാസല്‍ ഖൈമ പോലീസ് കുറ്റാന്വേഷണ വിഭാഗം ഡയറക്ടര്‍ അബ്ദുല്ല അലി വ്യക്തമാക്കി. മരണ കാരണം വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.