Connect with us

Kerala

കൊച്ചി മെട്രോ സമയബന്ധിതമായി പൂര്‍ത്തിയാക്കും: മുഖ്യമന്ത്രി

Published

|

Last Updated

കൊച്ചി: 5180 കോടി രൂപയുടെ കൊച്ചി മെട്രോ റെയില്‍ പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മെട്രോ നിര്‍മാണപ്രവര്‍ത്തനം വിലയിരുത്താന്‍ പദ്ധതിപ്രദേശം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന് മുന്നോടിയായിരുന്നു സന്ദര്‍ശനം.

മെട്രോ നിര്‍മാണം നല്ല നിലയിലാണ ്പുരോമിക്കുന്നത്. സമയബന്ധിതമായി തന്നെ പദ്ധതി പൂര്‍ത്തിയാക്കും – മുഖ്യമന്ത്രി വ്യക്തമാക്കി.