Connect with us

Gulf

അല്‍ ഐന്‍ റോഡില്‍ വാഹനാപകടം

Published

|

Last Updated

ദുബൈ: ദുബൈ-അല്‍ ഐന്‍ റോഡില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായി. വൈകുന്നേരം നാലു മണിയോടെയാണ് അപകടം. പോലീസ് എയര്‍വിംഗ് എത്തിയാണ് അപകടത്തിനിരയായവരെ ആശുപത്രിയിലേക്ക് മാറ്റിയത്. ജീവഹാനി നേരിട്ടതുമായി ബന്ധപ്പെട്ട വിവരമില്ല. പാതയില്‍ ഏറെ നേരം ഗതാഗത സ്തംഭനത്തിനും അപകടത്തിനും ഇടയാക്കി.