Connect with us

Kerala

ഫ്‌ളക്‌സ് നിരോധനം: അന്തിമ തീരുമാനമായില്ല

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് ഫ്‌ളക്‌സ്  നിരോധിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായില്ലെന്ന് മുഖ്യമന്ത്രി. മന്ത്രിസഭാ ഉപസമിതി ഫ്‌ളക്‌സ് വ്യവസായികളുമായി ചര്‍ച്ച നടത്തുന്നതിനാല്‍ ഇക്കാര്യം കൂടുതല്‍ ചര്‍ച്ച ചെയ്തില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഫ്‌ളക്‌സ്  നിരോധിക്കാതെ നിയന്ത്രിച്ചാല്‍മതിയെന്നാണ് മന്ത്രിസഭാ ഉപയമിതി ശിപാര്‍ശ ചെയ്തത്. കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ ഭൂരിഭാഗം മന്ത്രിമാരും ഈ അഭിപ്രായമാണ് പ്രകടിപ്പിച്ചത്.