Connect with us

Ongoing News

ഷാങ്ഹായ് മാസ്റ്റര്‍ ടെന്നീസ്: റോജര്‍ ഫെഡറര്‍ക്ക് കിരീടം

Published

|

Last Updated

federerഷാങ്ഹായ്: ഷാങ്ഹായ് മാസ്റ്റേഴ്‌സ് ടെന്നീസില്‍ സ്വിസ് താരം റോജര്‍ ഫെഡറര്‍ക്ക് കിരീടം. ഫൈനലില്‍ ഫ്രഞ്ച് താരം ഗില്ലീസ് സിമോണാണിനെ തോല്‍പ്പിച്ചാണ് ഫെഡറര്‍ കിരീടത്തില്‍ മുത്തമിട്ടത്. സ്‌കോര്‍: 7-6, 7-6.

കഴിഞ്ഞ ദിവസം നടന്ന സെമിയില്‍ ലോക ഒന്നാം നമ്പര്‍ താരവും നിലവിലെ ചാമ്പ്യനുമായ നൊവാക് ജോക്കോവിച്ചിനെ പരാജയപ്പെടുത്തിയാണ് ഫെഡറര്‍ ഫൈനലിലെത്തിയത്.