Connect with us

Kerala

ആഗോളവത്ക്കരണ നയങ്ങള്‍ കോടതികളെ സ്വാധീനിക്കുന്നുവെന്ന് പിണറായി

Published

|

Last Updated

തിരുവനന്തപുരം: ആഗോളവത്ക്കരണനയങ്ങള്‍ രാജൃത്തെ കോടതിവിധികളെ സ്വാധീനിക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സ്വാശ്രയകോളേജ് വിധി ഇതിന് ഉദാഹരണമാണെന്നും പിണറായി പറഞ്ഞു. സ്വാശ്രയകോളേജ് അധ്യാപകരുടെ സേവന വേതന വ്യവസ്ഥകള്‍ ഉറപ്പാക്കാന്‍ നിയമനിര്‍മ്മാണം വേണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു. ഉന്നതവിദ്യാഭ്യാസരംഗത്തുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ സംസ്ഥാനത്തെ പിന്നോട്ട് നയിക്കുന്നതായും പിണറായി പറഞ്ഞു.

Latest