Connect with us

National

ഒഡീഷ്യയില്‍ ട്രക്ക് മരത്തിലിടിച്ച് 11 മരണം

Published

|

Last Updated

accidenഭൂവനേശ്വര്‍: ഒഡീഷ്യയില്‍ നാടക സംഘം സഞ്ചരിച്ച ട്രക്ക് മരത്തിലിടിച്ച് 11 പേര്‍ മരിച്ചു. തലസ്ഥാനമായ ഭുവനേശ്വറില്‍ നിന്ന് 700 കിലോ മീറ്റര്‍ അകലെ ജാരിഗോണിന് സമീപമുള്ള വനപ്രദേശത്ത് വെള്ളിയാഴ്ച്ച രാത്രിയാണ് അപകടമുണ്ടായത്. നിരവധി യാത്രക്കാര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. 50 യാത്രക്കാരാണ് ട്രക്കില്‍ ഉണ്ടായിരുന്നത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം.