ഏഷ്യന്‍ ഗെയിംസ്: ജയ്ഷയ്ക്ക് വെങ്കലം;ബജ്‌റംഗിന് വെള്ളി

Posted on: September 29, 2014 4:54 pm | Last updated: September 30, 2014 at 12:30 am
SHARE

op-jaishaഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസില്‍ മലയാളി താരം ഒ.പി ജയ്ഷയ്ക്ക് വെങ്കലം. 1500 മീറ്ററിലാണ് ജെയ്ഷ സ്വര്‍ണ്ണം നേടിയത്. ഇതോടുകൂടി ഏഷ്യന്‍ ഗെയിംസില്‍ നിന്ന് ജെയ്ഷ നേടുന്ന രണ്ടാമത്തെ മെഡലാണിത്. ഈ ഇനത്തില്‍ തന്നെ ഇന്ത്യയുടെ മറ്റൊരു മലയാളി താരമായ സിനി മാര്‍ക്കോസ് അഞ്ചാമതായി ഫിനിഷ് ചെയ്തു. 2006ല ദോഹ ഏഷ്യന്‍ ഗെയിംസില്‍ 5000 മീറ്ററിലാണ് നേരത്തെ ജെയ്ഷ വെങ്കലം നേടിയത്.