ജോയ്‌സ് ജോര്‍ജിന്റെ സമരം തീര്‍പ്പാക്കാന്‍ തിരുവഞ്ചൂരിനെ ചുമതലപ്പെടുത്തി; മുഖ്യമന്ത്രി

Posted on: September 26, 2014 10:21 am | Last updated: September 27, 2014 at 12:44 am
SHARE

oommen chandlതൊടുപുഴ: ജോയ്‌സ് ജോര്‍ജ് എംപിയുടെ നിരാഹാര സമരം ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇക്കാര്യം പ്രതിപക്ഷ ഉപനേതാവ് കൊടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പടെയുള്ളവരുമായി തിരുവഞ്ചൂര്‍ സംസാരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം ജോയ്‌സ് ജോര്‍ജ് എംപിയുടെ നിരാഹാരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഇടുക്കി ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്.