കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ കെയര്‍ടേക്കര്‍ക്ക് നേരെ അന്തേവാസിയുടെ വധശ്രമം

Posted on: September 24, 2014 9:22 pm | Last updated: September 24, 2014 at 9:22 pm
SHARE

killകോഴിക്കോട്: കോഴിക്കോട്ടെ ആണ്‍കുട്ടികളുടെ ചില്‍ഡ്രന്‍സ് ഹോമില്‍ കെയര്‍ടേക്കര്‍ക്കുനേരെ അന്തേവാസിയുടെ വധശ്രമം.അന്തേവാസികളായ രണ്ടു കുട്ടികളാണ് കെയര്‍ടേക്കര്‍ കുഞ്ഞമ്മദിനെ കഴുത്തില്‍ മുണ്ടുമുറുക്കി വധിക്കാന്‍ ശ്രമിച്ചത്. കുഞ്ഞമ്മദ് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. മുമ്പ് മലപ്പുറം തവനൂര്‍ ഹോമില്‍ നിന്ന് ചാടിപ്പോയ കുട്ടികളാണ് ആക്രമണം നടത്തിയത്. അന്ന് കെയര്‍ടേക്കറെ മുറിക്കുള്ളില്‍ പൂട്ടിയിട്ടാണ് ഇവര്‍ ചാടിപ്പോയത്.