മംഗള്‍യാന്‍ ചിത്രങ്ങള്‍ പകര്‍ത്തിത്തുടങ്ങി

Posted on: September 24, 2014 3:52 pm | Last updated: September 24, 2014 at 3:52 pm

mangalyaanബംഗളൂരു: ചൊവ്വയുടെ ഭ്രമണപഥത്തെ വലയം വെച്ചുതുടങ്ങിയ ഇന്ത്യയുടെ ചൊവ്വാ ദൗത്യ പേടകം മംഗള്‍യാന്‍ ചുവന്ന ഗ്രഹത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തി. അഞ്ച് ചിത്രങ്ങള്‍ പേടകം ഐ എസ് ആര്‍ ഒ കേന്ദ്രത്തിലേക്ക് അയച്ചതായാണ് റിപ്പോര്‍ട്ട്. ഇവ പ്രൊസസ് ചെയ്തു വരികയാണ്. വൈകീട്ടോടെ ചിത്രങ്ങള്‍ ഐ എസ് ആര്‍ ഒ പുറത്തുവിടുമെന്നാണ് സൂചന.