അനാശാസ്യം: കൊച്ചിയില്‍ ബ്യൂട്ടീപാര്‍ലറുകളില്‍ റെയ്ഡ്, 10 പേര്‍ പിടിയില്‍

Posted on: September 24, 2014 3:36 pm | Last updated: September 24, 2014 at 3:47 pm
SHARE

beauty parlorകൊച്ചി: എറണാകുളത്ത് ബ്യൂട്ടീ പാര്‍ലറുകളില്‍ പൊലീസ് റെയ്ഡ്. 13 ബ്യൂട്ടീ പാര്‍ലറുകളിലാണ് റെയ്ഡ് നടത്തിയത്. അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നെന്ന പരാതിയെത്തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്. പത്ത് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.