ശൈഖ് സഊദിന്റെ ഉപദേശകന്‍ ചര്‍ച്ച നടത്തി

Posted on: September 22, 2014 7:00 pm | Last updated: September 22, 2014 at 7:36 pm
SHARE

റാസല്‍ ഖൈമ: ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമിയുടെ പ്രത്യേക ഉപദേശകന്‍ ശൈഖ് അബ്ദുല്‍ മാലിക് ബിന്‍ കായദ് അല്‍ ഖാസിമി ദുബൈ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ അനുരാഗ് ഭൂഷണുമായി ചര്‍ച്ച നടത്തി. ഇരു രാജ്യങ്ങള്‍ക്കും താല്‍പര്യമുള്ള വ്യാപാരവും നിക്ഷേപവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇരുവരും ചര്‍ച്ച ചെയ്തത്.