മോദി ഇന്ത്യ ഭരിക്കുന്നത് ആര്‍എസ്എസിനു വേണ്ടി: എ കെ പത്മനാഭന്‍

Posted on: September 20, 2014 2:05 pm | Last updated: September 20, 2014 at 2:07 pm
SHARE

PADMANABHAN

കോട്ടയം: ബിജെപിയും എന്‍ഡിഎയുമല്ല ആര്‍എസ്എസിനു വേണ്ടി നരേന്ദ്രമോദിയാണ് ഇന്ത്യ ഭരിക്കുന്നതെന്ന് സിഐടിയു ദേശീയ പ്രസിഡന്റ് ഏ കെ പത്മനാഭന്‍. മുസ്‌ലിങ്ങള്‍ രാജ്യത്തിന് വേണ്ടി ജീവിക്കുന്നവരാണെന്ന് പ്രധാമന്ത്രി പറയുന്നത് വിശ്വസിക്കണമെങ്കില്‍ ആദിത്യനാഥ് അടക്കമുള്ള എംപിമാര്‍ സൃഷ്ടിക്കുന്ന വിഭാഗീയതക്കെതിരെ പ്രധാനമന്ത്രി പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു.