വെള്ളക്കരം വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കണം: വിഎസ്

Posted on: September 17, 2014 3:09 pm | Last updated: September 18, 2014 at 12:48 am
SHARE

vs-achuthanandan01_5തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനുവേണ്ടി വെള്ളക്കരം കുത്തനെ കൂട്ടിയ സംസ്ഥാന സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്ചുതാനന്ദന്‍. വിലവര്‍ധന ജനങ്ങളോടുള്ള സര്‍ക്കാരിന്റെ വെല്ലുവിളിയാണെന്നും ഇതിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും വിഎസ് പറഞ്ഞു.