കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യത

Posted on: September 13, 2014 9:12 pm | Last updated: September 13, 2014 at 9:13 pm
SHARE

kattuകൊച്ചി: കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ 24 മണിക്കൂറിനുള്ളില്‍ ശക്തമായ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗത്തിലാണ് കാറ്റുവീശാന്‍ സാധ്യത. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് അറിയിച്ചു.