യുവരാജ്‌സിംഗ് ബിജെപിക്കായി പ്രചരണത്തിനിറങ്ങും

Posted on: September 12, 2014 8:36 pm | Last updated: September 12, 2014 at 8:36 pm
SHARE

yuvarajന്യൂഡല്‍ഹി: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കായി ക്രിക്കറ്റ് താരം യുവരാജ് സിംഗ് പ്രചരണത്തിനിറങ്ങും. അടുത്ത മാസം 15നാണ് തിരഞ്ഞെടുപ്പ്. ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി യുവരാജ് സിംഗ് ചര്‍ച്ച നടത്തി. യുവരാജ് സിംഗ് ബിജെപി സ്ഥാനാര്‍ത്ഥിയാക്കുമെന്ന അഭ്യൂഹം ശക്തമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here