കലൂര്‍ സ്റ്റേഡിയത്തില്‍ ക്രിക്കറ്റും ഫുട്‌ബോളും നടക്കും

Posted on: September 4, 2014 11:53 am | Last updated: September 4, 2014 at 11:53 am
SHARE

kaloor stadiumകൊച്ചി: കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തില്‍ ക്രിക്കറ്റും ഫുട്‌ബോളും നടക്കാന്‍ കളമാരുങ്ങി. ഓക്ടോബര്‍ 15ന് കൊച്ചിയില്‍ നടക്കാനിരുന്ന ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ മത്സരം മാറ്റിവെച്ചതോടെയാണ് ഏകദിന മത്സരം സുഗമമായി നടക്കാന്‍ വഴി തെളിഞ്ഞത്. കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ കൊച്ചിയിലെ ആദ്യ മത്സരം ഒക്ടോബര്‍ 27നാണ്. പുതിയ മത്സരക്രമമനുസരിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ കൊച്ചിയിലെ മത്സരം അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുമായി ഒക്ടോബര്‍ 27നാണ്.