അന്വേഷണ സംഘത്തെ മാറ്റണമെന്ന് വി.മുരളീധരന്‍

Posted on: September 2, 2014 10:33 am | Last updated: September 3, 2014 at 11:13 am
SHARE

v.muraleedharanതിരുവനന്തപുരം: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മനോജിന്റെ കൊലപാതകം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തെ മാറ്റണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍. അന്വേഷണത്തലവന്‍ സിപിഎം ആശ്രിതനാണ്.കൊലപാതകത്തിനു പിന്നിലെ സിപിഎം ഗൂഡാലോചന അന്വേഷിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.