പാലിയേക്കരയില്‍ ടോള്‍ വര്‍ധന ഓണത്തിന് ശേഷം

Posted on: August 31, 2014 8:51 pm | Last updated: September 1, 2014 at 12:38 am

toll-plazaതൃശൂര്‍: മണ്ണുത്തി ഇടപ്പള്ളി ദേശീയപാതയിലെ പാലിയേക്കര ടോള്‍ പ്‌ളാസയില്‍ ടോള്‍ നിരക്ക് വര്‍ധിപ്പിക്കുന്നത് നീട്ടി. ഓണത്തിന് ശേഷമായിരിക്കും പുതിയ ടോള്‍ നിരക്ക് നിലവില്‍ വരിക. ടോള്‍ പിരിക്കുന്ന കമ്പനിയാണ് ഇക്കാര്യം അറിയിച്ചത്. ഞായറാഴ്ച്ച അര്‍ധരാത്രി മുതല്‍ നിരക്ക് വര്‍ധിപ്പിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.