വിദേശ മദ്യവുമായി സൈനികര്‍ പിടിയില്‍

Posted on: August 29, 2014 11:28 am | Last updated: August 29, 2014 at 11:46 pm

crimeചെങ്ങന്നൂര്‍: 70 കുപ്പി വിദേശമദ്യവുമായി വന്ന രണ്ട് സൈനികര്‍ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ അറസ്റ്റില്‍. മുതുകുളം സ്വദേശികളായ ജയന്‍, വിനു എന്നിവരാണ് അറസ്റ്റിലായത്. ജമ്മുവില്‍ ജോലി ചെയ്യുന്ന ഇവര്‍ ഓണാവധിക്ക് നാട്ടിലെത്തിയതാണ്.